താമരശ്ശേരി ചുരത്തിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു, യുവതിക്ക് പരുക്ക്.

താമരശ്ശേരി ചുരത്തിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. യുവതിക്ക് പരുക്ക്.

ചുരം ഒന്നാം വളവിന് താഴെയാണ് അപകടം നടന്നത്. അപകടത്തിൽ ഈ പാതയിലെ  രണ്ട് കാറുകളും, ബുള്ളറ്റും കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിലെ യാത്രക്കാർക്ക് പരിക്കേറ്റു. ചുരം ഇറങ്ങി വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇതേ കാറിൽ മറ്റൊരു കാറും ഇടിച്ചു. 

ചുരം ഇറങ്ങുമ്പോഴും കയറുമ്പോഴും ഉള്ള വളവുകളിൽ അപകടങ്ങൾ പതിയിരിക്കുന്നു. എന്നാൽ മിക്ക യാത്രക്കാരും ഇതൊന്നും ഗൗനിക്കാതെ നിർബ്ബാധം യാത്ര തുടരുന്നത് ചുരം യാത്രയ്ക്ക് ഭീഷണി ഉയർത്തുന്നു. പ്രത്യേകിച്ച് മഴയുള്ള അവസരങ്ങളിൽ റോഡിൽ തെന്നിയും അപകടങ്ങൾ ഉണ്ടാകാറുണ്ട്. ചിലർ സൈഡ് നോക്കാതെ കടക്കുന്നു. പെട്ടെന്ന് വാഹനങ്ങൾ  നിർത്തുന്നു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !