വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കച്ചവടം: പാക്കറ്റ് കണക്കിന് 'ഹാൻസും കൂളു'മായി അച്ഛനും മകനും അറസ്റ്റില്‍;

കല്‍പറ്റ: വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച്‌ പുകയില ഉല്‍പ്പന്നങ്ങളുടെ വില്പന നടത്തിയതിന് വയനാട് പിതാവും മകനും അറസ്റ്റില്‍.

കമ്പളക്കാട് തൂമ്പറ്റ വീട്ടില്‍ ടി. അസീസ്, മകൻ സല്‍മാൻ ഫാരിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനക്കായി കൈവശം വച്ച 5 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂള്‍ ലിപും അസീസില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

തുടർന്ന് നടത്തിയ പരിശോധനയില്‍ 120 പാക്കറ്റ് ഹാൻസുമായി മകൻ സല്‍മാൻ ഫാരിസ് പിടിയിലാവുകയായിരുന്നു.

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച്‌ ഇത്തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഇവർ വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് കല്‍പ്പറ്റ പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !