ഫുട്‌ബോള്‍ കളിക്കിടെ ഹൃദയാഘാതം: പൊലീസുകാരന് ദാരുണാന്ത്യം,

തൃശൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ പൊലീസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. മണ്ണുത്തി മുല്ലക്കര സ്വദേശി 40 വയസ്സുള്ള അരുണ്‍കുമാര്‍ വി വി ആണ് മരിച്ചത്.

മണ്ണുത്തി സ്റ്റേഷനിലെ സിപിഒ ആണ് അരുണ്‍കുമാര്‍.

സിറ്റി പൊലീസ് സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായിട്ടുള്ള ഫുട്‌ബോള്‍ മത്സരത്തിനിടെ ആയിരുന്നു സംഭവം. കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ബിജെപിയ്ക്ക് വീണ്ടും തലവേദന സൃഷ്ട്ടിച്ചു മൂന്താതറ; സന്ദീപ് വാരിയർ CPM ലേയ്ക്ക് !!!

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !