പാലാ:- പാലാ, രാമപുരം, ഏറ്റുമാനൂർ ഉപജില്ലകൾ സംയുക്തമായാണ് ഈ മത്സരം സംഘടിപ്പിച്ചത്
2024 ഒക്ടോബർ 19 ശനി രാവിലെ പാലാ സെന്റ് മേരീസ് ജി. എച്ച്. എസ്. എസിൽ ശ്രീ. ഷാജു വി. തുരുത്തൻ (മുനിസിപ്പൽ ചെയർമാൻ, പാലാ) ഉദ്ഘാടനം ചെയ്തു : ശ്രീമതി ബിജി ജോജോ (മുനിസിപ്പൽ കൗൺസിലർ, പാലാ ) അദ്ധ്യക്ഷത വഹിച്ചു.
0
ശനിയാഴ്ച, ഒക്ടോബർ 19, 2024
സമ്മാനവിതരണം : ശ്രീ. ബൈജു കൊല്ലമ്പറമ്പിൽ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പാലാ നഗര സഭാ ) നിർവ്വഹിച്ചു. യോഗത്തിൽ പാലാ എ.ഇ.ഒ ഷൈല ബി സ്വാഗതം ആശംസിച്ചു, ശ്രീജ പി.ഗോപാൽ, സജിമോൻ തോമസ്, ഷിബുമോൻ ജോർജ്, ബിജോ ജോസഫ്, ഷെഫ് ജോബി ജോസഫ്, ഡോക്ടർ, ജോസിലിൻ ദാനിയേൽ, ന്യൂട്രീഷൻ അൻജലി, സിജാ ,എച്ച് എം സിസ്റ്റർ ലിസ്യു, സിസ്റ്റർ ലിൻസി, വിവിധ സ്കൂളുകളിലെ പാചക തൊഴിലാളികൾ, ഹെഡ്മാസ്റ്റർമാർ, തുടങ്ങിയവർ പ്രസംഗിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.