ഉള്ളനാട് :തോമസ് അഗസ്റ്റിൻ (72)(തൊമ്മച്ചൻ) കുറ്റിക്കാട്ട് പ്രവിത്താനത്തുനടന്ന വാഹനാപകടത്തിൽ നിര്യാതനായി.
ഭാര്യ മേരീ തോമസ് ഒരപ്പൂഴിക്കൽ കുടുംബംഗം, മക്കൾ.അഗസ്റ്റിൻ തോമസ് (ബിജു),റിട്ടേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ,ബീനാ റോബിൻ കാരിക്കുന്നേൽ ആനകല്ല് U S A ,റാണി റോയി മാപ്പിളശേരിൽ ഐങ്കൊമ്പ്,സോഫി ജോയി തടത്തിൽ വാഴക്കുളംവഹാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടു.
0
ബുധനാഴ്ച, ഒക്ടോബർ 16, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.