റവ. ഫാ. അഗസ്റ്റിൻ കടുകംമാക്കൽ (92) നിര്യാതനായി

ഐങ്കൊമ്പ് : റവ. ഫാ. അഗസ്റ്റിൻ കടുകംമാക്കൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 11.10.2024 വെള്ളിയാഴ്ച. അന്ന് രാവിലെ 8 മണിക്ക് മൃതദേഹം ഐക്കൊമ്പ് സെന്റ് തോമസ് പള്ളി പാരിഷ് ഹാളിൽ എത്തിക്കും.' 

തുടർന്ന് രാവിലെ 9.30 മുതൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. 10 ന് ഐക്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ കുർബാന നടക്കും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !