മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്രക്കുളക്കടവില്‍ നിന്ന് മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു.

കൊയിലാണ്ടി ചെങ്ങോട്ട്കാവിലാണ് സംഭവം കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ അപകടമുണ്ടായത്. പൊയില്‍ക്കാവ് മണന്തല ചന്ദ്രന്‍(69) ആണ് മരിച്ചത്.

 പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തിലെ കുളത്തില്‍ മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വീണതെന്നാണ് ലഭിക്കുന്ന വിവരം.

ബഹളം കേട്ടെത്തിയവര്‍ ചന്ദ്രനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യമാര്‍- പരേതയായ വിലാസിനി, അനിത. മക്കള്‍: നിഷാന്ത്, സ്മിത, നിഷ. മരുമക്കള്‍: രമ്യ, വിജിത്ത്, രഞ്ചിഷ്. സഹോദരങ്ങള്‍: ബാലന്‍, വിമല, ശിവദാസന്‍ വിശ്വനാഥന്‍, രഘുനാഥന്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !