വ്യാജ അക്കൗണ്ടിൽ നിന്ന് സ്ത്രീകള്‍ക്ക്‌ അശ്ലീല വിഡിയോ അയക്കുന്നത് സ്ഥിരം പരിപാടി: പ്രതി പിടിയില്‍

കൊച്ചി: ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട്‌ നിർമിച്ച്‌ സ്ത്രീകള്‍ക്ക്‌ അശ്ലീല വിഡിയോകളും ഫോട്ടോകളും അയച്ച കേസിലെ പ്രതി അറസ്റ്റില്‍.

സ്വകാര്യ ബസ്‌ കണ്ടക്ടറായ മൂവാറ്റുപുഴ ആരക്കുഴ മുല്ലപടി കുഴിത്തടത്തില്‍ എം. ടിനോദിനെയാണ്‌ കൊച്ചി സിറ്റി സൈബർ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 

 ബസില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെ ഫേസ്ബുക് അക്കൗണ്ട്‌ കണ്ടെത്തി സൗഹൃദം സ്ഥാപിച്ച്‌ അശ്ലീല വിഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുകയായിരുന്നു പതിവ്‌.

യുവതി നല്‍കിയ പരാതിയിലാണ്‌ അറസ്റ്റ്‌. സൈബർ പൊലീസ്‌ അന്വേഷണത്തില്‍ വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !