ഭിന്ന ശേഷികുട്ടികൾക്ക് കൈത്താങ്ങായി ദയയോടൊപ്പം കൈകോർത്ത് മണപ്പുറം ഫൗണ്ടേഷനും

കോട്ടയം :ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ ഭിന്നശേഷി കുട്ടികൾക്കുള്ള ഡയപ്പർ വിതരണം മണപ്പുറം ഫൌണ്ടേഷൻ നടത്തി.

പ്രസ്തുത യോഗത്തിൽ ദയ ചെയർമാൻ ശ്രീ. P. M. ജയകൃഷ്ണൻ അധ്യക്ഷഥ വഹിച്ചു. മണപ്പുറം ഫൌണ്ടേഷൻ ജനറൽ മാനേജർ ശ്രീ. ജോർജ് മോർലി ഉദ്ഘാടന കർമം നിർവഹിച്ചു.
ദയ ജനറൽ കൗൺസിൽ മെമ്പർമാരായ ശ്രീ. ലിൻസ് ജോസഫ്, ശ്രീ. ജോസഫ് പീറ്റർ എന്നിവർ പ്രസംഗിച്ചു. 50 ലധികം ഭിന്നശേഷി കുട്ടികൾ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !