ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി.വിഭാഗത്തിൽ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിന് ഗ്രാൻ്റ് ഓവറോൾ കിരീടം

പാലാ: ഭരണങ്ങാനത്ത് വച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന പാലാ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചപ്പോൾ എൽ.പി വിഭാഗത്തിൽ പാലാ സെൻ്റ് മേരീസ് എൽ പി.സ്കൂൾ ഗ്രാൻറ് ഓവറോൾ കിരീടം ഇത്തവണയും കരസ്ഥമാക്കി.

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്രമേളകളിലും ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസ് എൽ.പി ക്കാണ്. സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. ചീരാംകുഴി ട്രോഫികൾ ഏറ്റുവാങ്ങി.
വിജയികളെ സ്കൂൾ പി.റ്റി.എ അഭിനന്ദിച്ചു.പ്രസിഡൻ്റ് ജോഷിബാ ജെയിംസ് അധ്യക്ഷത വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !