പാലാ പോളിയിൽ ചരിത്രമാവർത്തിച്ച് വീണ്ടും ചെങ്കൊടി പാറിച്ച് എസ് എഫ് ഐ.

കോട്ടയം:പാലാ പോളി ടെക്‌നിക് കോളേജില്‍ ചരിത്രമാവർത്തിച്ച് എസ് എഫ് ഐ. ഇന്ന് നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപി. കെഎസ് യു. സ്ഥാനാർഥികളെ പിന്തള്ളിയാണ് എസ് എഫ് ഐ കോളേജിൽ ചെങ്കൊടിപാറിച്ചത്.

മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാലാ പോളി ടെക്‌നിക് കോളേജില്‍ എ ബി വി പി സ്ഥാനാർഥികൾ ശക്തമായ മത്സരം കാഴ്ച്ചവെച്ചപ്പോൾ കെ എസ് യു തകർന്നടിയുന്നതും വിദ്യാർത്ഥികൾ സാക്ഷ്യം വഹിച്ചു. പാലാ, കിടങ്ങൂർ പോലീസിന്റെ സാന്നിധ്യത്തിൽ സമാധാന പരമായി വോട്ടെണ്ണൽ നടപടികൾ പൂർത്തിയാക്കിയ അധികൃതർ, എസ് എഫ് ഐ സ്ഥാനാർഥികൾ വിജയിച്ചതായി പ്രഖ്യാപിച്ചു..
കോളേജ് യൂണിയൻ ചെയർമാനായി അഭിരാജ് ആർ, വൈസ് ചെയർമാനായി അഭി കെ എസിനെയും തിരഞ്ഞെടുത്തു. 

ലേഡി വൈസ്:ചെയർമാൻ അനു തോമസ്, ജനറൽ സെക്രട്ടറിയായി അനന്യ കൃഷ്ണ ആർ എസും, ആർട്ട് ക്ലബ് സെക്രട്ടറിയായി സൂര്യകിരൺ എസ് ആർ, മാഗസീൻ എഡിറ്റർ ഇന്ദ്രജിത് കെ ആർ, യൂണിയൻ കൗൺസിലറായി അർജുൻ മനോജിനെയും തിരഞ്ഞെടുത്തു.

വിജയികളെ കോളേജ് കവാടത്തിൽ രക്തഹാരമണിയിച്ചു സ്വീകരിച്ച പ്രവർത്തകർ പാലാ നഗരത്തിൽ നടത്തിയ പ്രകടനത്തോടെ പരിപാടികൾ അവസാനിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !