പാലാ:-രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ജന്മദിനമായ വിജയദശമി ആഘോഷത്തിൻ്റെ ഭാഗമായി മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ പഥസഞ്ചലനവും പൊതുപരിപാടിയും ശാരീരിക പ്രദർശനവും നടന്നു.
പാലാ പന്ത്രണ്ടാം മൈൽ വീരസവർക്കർ നഗറിൽ നടന്ന പൊതു പരിപാടിയിൽ റിട്ട പോലീസ് സൂപ്രണ്ട് ടോജൻ വി.സിറിയക് അധ്യക്ഷനായി.ആർഎസ്എസ്കാർ നീതിയുടെ ഭാഗത്ത് നിന്നാണ് പ്രവർത്തിക്കുന്നത്. അച്ചടക്കടവും ദേശഭക്തിയും അവരുടെ മുഖമുദ്രയാണെന്ന് അദ്ദേഹം പറഞ്ഞു.ഭരണങ്ങാനം ഐ.എച്ച്.എം ഹോസ്പിറ്റലിലെ സീനിയർ ഫിസിഷനും ഐ.എം.എ യുടെ മുൻ സംസ്ഥാന ജോ. സെക്രട്ടറിയുമായ ഡോ.G. ഹരീഷ് കുമാരിന് നൽകികൊണ്ട് ജില്ലാ സംഘചാലക്
ശ്രീ.കെ.എൻ. രാമൻ നമ്പൂതിരി നിർവ്വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.