ശൗര്യ 2 K 24, വിസാറ്റ് സ്പോർട്സ് മീറ്റ് കൊടിയേറി

പാലാ;-വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ  ഈ വർഷത്തെ കായിക മത്സരങ്ങളായ ശൗര്യ 2 K 24  , പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.

വിസാറ്റ് ഡയറക്ടർ ഡോക്ടർ ദിലീപ് കെ അധ്യക്ഷനായ ചടങ്ങിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ; രാജു മാവുങ്കൽ സ്വാഗതo പറഞ്ഞു. നാഷണൽ ലെവൽ ഗോൾഡ് മെഡൽ ജേതാവ് (സോഫ്റ്റ് ബേസ് ബാൾ) ശ്രീഹരി, ഇൻറർ യൂണിവേഴ്സിറ്റി ബ്രോൺസ് മെഡൽ ജേതാവ് ആകാശ്പ്രദീപ് എന്നിവരെ ആദരിച്ചു.

കോളേജിലെ 74 കാരിയായ ബികോം വിദ്യാർത്ഥിനി തങ്കമ്മ ചേച്ചി ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. പി ആർ ഒ ഷാജി ആറ്റുപുറം, സ്പോർട്സ് സെക്രട്ടറിമാരായ ആൽബി ബിനോയ്, ഡിംസൺ സുബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

 കോളേജ് യൂണിയൻ ചെയർമാൻ ശ്രീ സ്റ്റെഫിൻ റോയ് നന്ദി പറഞ്ഞു. വാശിയേറിയ വിവിധ മത്സരങ്ങൾക്കൊടുവിൽ അഞ്ചുമണിയോടെ സ്പോർട്സ് മീറ്റ് സമാപിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !