കിൽക്കെനി:അയർലണ്ടിലെ കിൽക്കെനി കെയർസെൻ്ററിൽ നഴ്സായി ജോലി ചെയ്യുന്ന ലിജി വർഗീസിൻ്റെ ഭർത്താവ് ലിനു വർഗീസ് [ 42 ] ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വച്ച് നിര്യാതനായി.
ശവസംസ്ക്കാരം പന്തളം കുരമ്പാല സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.അയർലണ്ടിലെ കിൽക്കെനിയിൽ നഴ്സായി ജോലി ചെയ്യുന്ന ലിജി വർഗീസിൻ്റെ ഭർത്താവ് മരണപെട്ടു
0
ഞായറാഴ്ച, ഒക്ടോബർ 13, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.