പത്തനംതിട്ട:കടമ്മനിട്ട ഗവ ഹയർസെക്കണ്ടറി സ്കൂളിലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ നിർവ്വഹിച്ചു.
യോഗത്തില്‍ പ്രിൻസിപ്പൽ ശ്രീമതി.ഗീതകുമാരി. പി. വി സ്വാഗതവും ചെയർമാൻ ശ്രീ V. K. പുരുഷോത്തമൻ. S. M. C അധ്യക്ഷതയും വഹിച്ചു.ഉദ്ഘാടനം.
ശ്രീമതി. രാജി പി രാജപ്പൻ.
മുഖ്യതിഥി. ശ്രീ. ജോർജ് എബ്രഹാം.
ജില്ലാ പഞ്ചായത്ത് മെമ്പർ.
പങ്കെടുത്തവർ.
ശ്രീമതി. മിനി സോമരാജൻ.നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശ്രീ. കടമ്മനിട്ട കരുണാകരൻ.
വൈസ്. പ്രസിഡന്റ് നാരങ്ങാനം ഗ്രാമപഞ്ചായത്ത്.
ശ്രീ. VP എബ്രഹാം.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.
ശ്രീമതി റെജി തോമസ്.(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാരങ്ങാനം ഗ്രാമ പഞ്ചായത്ത്.)ശ്രീ. എൻ. ജി. ഷമിൽകുമാർ.( PTA പ്രസിഡന്റ്).
ശ്രീ. ബിജുമലയിൽ. (PTA. വൈസ് പ്രസിഡന്റ്.)
ശ്രീ. നൗഷാദ്. എസ്സ്.
(മാഗസിൻ കമ്മിറ്റി കൺവീനർ.)
നന്ദി.
ശ്രീമതി. രജനി വർഗീസ്.
HM. Govt. Lps കടമ്മനിട്ട )
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.