രാജസ്ഥാനിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തി ആയതായി അയ്മ രാജസ്ഥാൻ സംസ്ഥാന യൂണിറ്റ് സെക്രട്ടറി കെ അനിൽ കുമാർ

രാജസ്ഥാൻ : ഹരിയാന യമുനാ നഗറിൽ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി അരുൺ ബി പിള്ളൈ (29) ന്യൂമോണിയ ബാധിച്ചു മരണപ്പെട്ടു.

രണ്ട് ദിവസം മുൻപ് ഹരിയാനയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട അരുണിന് ട്രെയിനിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് രാജസ്ഥാനിലെ കോട്ടയിൽ സുധാ മെഡിക്കൽ റിസർച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആരോഗ്യ സ്ഥിതി മോശമായ യുവാവ് മരണത്തിനു കീഴടങ്ങിയതായി രാജസ്ഥാൻ മലയാളി അസോസിയേഷൻ പ്രവർത്തകർ അറിയിച്ചു.

തുടർന്ന് അയ്മ രാജസ്ഥാൻ സംസ്ഥാന യൂണിറ്റ് സെക്രട്ടറി കെ അനിൽ കുമാർ വിഷയത്തിൽ ഇടപെടുകയും, അയ്മയും കോട്ടാ മലയാളി അസോസിയേഷനും മറ്റ് മലയാളി സംഘടനകളുടെയും സഹകരണത്തോടെ മൃതദേഹം ജന്മ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായി മലയാളി സംഘടനാ പ്രവർത്തകർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !