പെരുമ്പാവൂർ :യുവ ഫോട്ടോഗ്രഫറെ സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി.
കീഴില്ലം നവജീവൻ ജംക്‌ഷനു സമീപം കൊറ്റിക്കക്കുടി സിജുമോഹൻ (43) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സംസ്കാരം പിന്നീട്. ഭാര്യ: വിനീത. മക്കൾ: ഹരികൃഷ്ണൻ, ഗൗരിശങ്കരി (രണ്ടു പേരും മണ്ണൂർ സെന്റ് ജോർജ് സ്കൂൾ വിദ്യാർഥികൾ)പ്രവാസി മലയാളി ഫോട്ടോഗ്രാഫർ താമസസ്ഥലത്ത് മരിച്ച നിലയിൽ
0
ശനിയാഴ്ച, ഒക്ടോബർ 12, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.