പാലക്കാട് മിന്‍ഹാജ് മെദാര്‍ ഡിഎംകെ സ്ഥാനാര്‍ഥിയാകും

പാലക്കാട് :സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പി.വി അന്‍വര്‍ എം.എല്‍.എ.യുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ). പാലക്കാട് ജീവകാരുണ്യപ്രവര്‍ത്തകനായ മിന്‍ഹാജ് മെദാര്‍ സ്ഥാനാര്‍ഥിയാകും.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ ഡി.എം.കെ പിന്തുണയ്ക്കുമെന്ന് പി.വി.അന്‍വര്‍. തിരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്ക് വേണ്ടി ഡി.എം.കെ.പ്രചാരണത്തിന് ഇറങ്ങുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ സി.പി.ഐയ്ക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്നും പി.വി.അന്‍വര്‍ പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !