തിരുവനന്തപുരം: വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള ജ്യോതി പുരസ്കാരം എം.കെ.സാനുവിന്.
ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് (ശാസ്ത്രം, എൻജിനീയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്കാണു കേരള പ്രഭ പുരസ്കാരം. കലാമണ്ഡലം വിമല മേനോൻ (കല), ഡോ.ടി.കെ.ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി),സഞ്ജു സാംസൺ (കായികം), ഷൈജ ബേബി (സാമൂഹിക സേവനം, ആശാ വർക്കർ), വി.കെ.മാത്യൂസ് (വ്യവസായ, വാണിജ്യം) എന്നിവർ കേരളശ്രീ പുരസ്കാരത്തിനും അർഹരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.