കോഴഞ്ചേരി: കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ജനപ്രതിനിധികളുടെയും സഹകരണ ബാങ്ക് അംഗങ്ങൾ എന്നുവരുടെ സംയുക്ത യോഗം നടത്തി. 2025 ലെ തദ്ദേശ തെരഞ്ഞടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതിനും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് സജി അലക്സ് യോഗം ഉത്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ, ജില്ലാ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ജേക്കബ് മാമൻ വട്ടശ്ശേരിൽ, ജേക്കബ് ഇരട്ടപുളിക്കൻ, ബിബിൻ കല്ലംപറമ്പിൽ,
ജെറി അലക്സ്, രാജീവ് വഞ്ചിപ്പാലം, സാം കുളപ്പള്ളി, മായാ അനിൽകുമാർ, സച്ചിൻ വയല, അജി പാണ്ടിക്കുടി,സാം വാഴോട്ട്,, ശോഭാ ചാർലി, തോമസ് വഞ്ചിപ്പാലം, ജോമോൻ ജോസ്, ബിന്ദു റജി, ലിന്റാ തോമസ്, ചെറിയാൻ.കെ മാത്യു, ലിറ്റി കൈപ്പള്ളി,
രാജേഷ് കാടമുറി, ബിനിൽ തെക്കും പറമ്പിൽ, സജി വിഴലിൽ, അസ്വ.പ്രദീപ് മാമ്മൻ, അജിമോൾ.എൻ.എ, റീമി ലിറ്റി, അന്നമ്മ ജോസഫ്, ശ്യാർമിള സുനിൽ, തോമസ് പേരയിൽ, അനിൽ ഏബ്രഹാം, ഏബ്രഹാം തോമസ്, തോമസ് മാത്യു ഏഴംകുളം, ജോബി. റ്റി.വർഗ്ഗീസ്, രാജേഷ് തോമസ്,എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.