കുമ്മണ്ണൂർ: കുമ്മണ്ണൂർ - കടപ്ലാമറ്റം - വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സൂര്യപടി - പ്രാർത്ഥനഭവൻ റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്യണമെന്നും NSS കരയോഗം ഭാഗത്തുള്ള കുഴികൾ അടയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാറിടം ഭാഗത്തുള്ള സമീപവാസികൾ വായ മൂടികെട്ടി പ്രതിഷേധ ധർണ മാറിടം പള്ളി താഴെ വെച്ച്നടത്തുകയുണ്ടായി.
യോഗത്തിന് സജി കുഴിവേലിൽ,അലക്സ് പടിക്കമ്യാലിൽ, സി. കെ ഉണ്ണികൃഷ്ണൻ, റെജി കൊച്ചറക്കൽ, പീറ്റർ ജെഫറി പടിക്കമ്യാലിൽ എന്നിവർ നേതൃത്വം നൽകി.....കുമ്മണ്ണൂർ - കടപ്ലാമറ്റം - വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധം
0
ഞായറാഴ്ച, ഒക്ടോബർ 20, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.