കേരളത്തിലെ സ്വർണക്കടത്ത് കേസിൽ അഭിഭാഷകൻ ഹാജരായില്ല; കേസിൽ താത്പര്യമില്ലേയെന്ന് ഇഡിയോട് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലേയെന്ന് ഇഡിയോട് സുപ്രീം കോടതി. കേസിന്റെ വിചാരണ കർണാടകയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി പരിഗണിക്കവെയാണ് ചോദ്യം.

തങ്ങളുടെ അഭിഭാഷകൻ എസ്.വി. രാജു ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നും അതിനാൽ കേസ് മാറ്റിവയ്ക്കണമെന്നും കോടതിയിൽ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കേസിൽ താത്പര്യമില്ലേയെന്ന് ഇഡിയോട് സുപ്രീം കോടതി ചോദിച്ചത്. ഹർജി പരിഗണിക്കുന്നത് 6 ആഴ്ചത്തേക്ക് മാറ്റിവച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !