നീലേശ്വരം വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നിന് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം നവംബർ 17ന്

കാസർകോട്: നീലേശ്വരം വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നിന് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം നവംബർ 17ന് ഞായറാഴ്ച്ചയിലേക്ക് മാറ്റി.


കഴിഞ്ഞ ദിവസം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെയാണ് നീലേശ്വരത്ത് തീപിടുത്തമുണ്ടായത്. അപകടത്തിൽ നൂറിലേറെ പേർക്ക് പരുക്കേറ്റു.

അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കർ വഹിക്കും. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !