ന്യൂഡല്‍ഹി: ഹരിയാണയിലും ജമ്മു കശ്മീരിലും കോൺഗ്രസ് മുന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ. ഇരുസംസ്ഥാനങ്ങളിലും ബി.ജെപിക്ക് എതിരാണ് ജനവിധിയെന്നാണ് നിലവിൽ പുറത്തുവന്ന എക്സിറ്റ് പോളുകൾ പറയുന്നത്. ജമ്മു കശ്മീരിൽ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യത്തിന് കേവല ഭൂരിപക്ഷമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഹരിയാണയിൽ 10 വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു
ഹരിയാണ എക്സിറ്റ് പോൾ ഫലം
ദൈനിക് ഭാസ്കർ
കോൺഗ്രസ് - 44-54 ബിജെപി - 15-29 ജെജെപി - 0-1 മറ്റുള്ളവർ - 4-9
പീപ്പിൾ പൾസ്
കോൺഗ്രസ് - 49-61 ബിജെപി - 20-32 ജെജെപി - 0 മറ്റുള്ളവർ - 3-5
ധ്രുവ് റിസർച്ച്
കോൺഗ്രസ് - 50-64 ബിജെപി - 22-32 ജെജെപി - 1 മറ്റുള്ളവർ - 2-8
റിപ്ലബ്ലിക് ഭാരത്
കോണ്‍ഗ്രസ് - 55-62 ബിജെപി - 18-24 ജെജെപി - 0-3 മറ്റുള്ളവര്‍ - 3-6
ജമ്മു കശ്മീർ എക്സിറ്റ് പോൾ
പീപ്പിൾ പൾസ്
ബി.ജെ.പി. - 23-27 കോൺഗ്രസ് - 33- 35 പിഡിപി - 7-11 മറ്റുള്ളവർ - 4-5
ഇന്ത്യാടുഡേ
ബി.ജെ.പി. - 27 -31 കോൺഗ്രസ് - 11-15 പിഡിപി - 0-2 മറ്റുള്ളവർ- 0
ദൈനിക് ഭാസ്കർ
ബി.ജെ.പി. - 20-25 കോൺഗ്രസ് - 35-40 പിഡിപി - 4-7 മറ്റുള്ളവർ- 0
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.