നോയിഡ: ലോട്ടസ് ഗ്രാൻഡിയർ ബാങ്ക്വറ്റ് ഹാളിൽ വൻ തീപിടിത്തം. നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ അപകടമുണ്ടായത്.
അഗ്നിശമന സേന എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ഒരു ഇലക്ട്രീഷ്യൻ മരണപ്പെട്ടു.

പ്രധാന വാർത്തകൾ
നഷ്ടപെടുന്നതിന്റെ വേദനയും പടുത്തുയർത്തുന്നതിന്റെ സന്തോഷവും പുതുതലമുറയ്ക്കില്ല..
ആഗോള മലയാള വാർത്താ പോർട്ടൽ, Owns & Operates the rights of "Deily Malayali Media Publications Private Ltd. വാർത്തകൾ അയക്കാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.