പാലക്കാട്: കർഷകരും യുവാക്കളും ബിജെപിക്കൊപ്പം എന്ന് ഹരിയാന തെളിയിച്ചതായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ.രാഹുൽ ഗാന്ധിയുടെ ദേശവിരുദ്ധ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയേറ്റിരിക്കുന്നു. കോൺഗ്രസ് കൂടുതൽ അപ്രസക്തമാവുകയാണ്. സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
കർഷകരും യുവാക്കളും ബിജെപിക്കൊപ്പം എന്ന് ഹരിയാന തെളിയിച്ചു. കർഷക സമരം , അഗ്നിവീർ നറേറ്റീവുകൾ ജനം തിരസ്കരിച്ചു. ജാതി പറഞ്ഞുള്ള കോൺഗ്രസിന്റെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന് തിരിച്ചടിയാണ് ഹരിയാന നൽകിയത്.
കാശ്മീരിൽ ബിജെപി വിജയത്തോടൊപ്പം നിൽക്കുന്ന മുന്നേറ്റം തന്നെയാണ് നടത്തിയത്. രാഹുൽ ഗാന്ധിയുടെ ദേശവിരുദ്ധ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയേറ്റിരിക്കുന്നു. കോൺഗ്രസ് കൂടുതൽ അപ്രസക്തമാവുകയാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.