പുളിക്കൽ അഡ്വ. സൂരജ് ജോസിൻ്റെ മകൻ, അജയ് ജോ സൂരജ് നിര്യാതനായി

മുട്ടം: പുളിക്കൽ അഡ്വ. സൂരജ് ജോസിൻ്റെ മകൻ അജയ് ജോ സൂരജ് (16) നിര്യാതനായി. സംസ്ക്കാരം ശനി 12/10/2024 ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് മുട്ടം സെൻ്റ് സെബാസ്റ്റ്യൻസ് സിബിഗിരി ദേവാലയത്തിൽ.


മാതാവ് സുജ സൂരജ് (പാറേക്കാട്ട് പൂഞ്ഞാർ കുടുംബാംഗം ) സഹോദരങ്ങൾ: ആനിമരിയ സൂരജ്,എൽസ മരിയ സൂരജ് ..

മൃതദേഹം ഇന്ന് 11/10/2024 വൈകുന്നേരം 5.00 മണിക്ക് വീട്ടിൽ കൊണ്ടുവരും 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !