തൊടുപുഴ: തൊടുപുഴ പ്രൈവറ്റ് സ്റ്റാൻഡിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോതമംഗലം അമ്മാപറമ്പിൽ കുട്ടപ്പൻ (65) ആണ് അപകടത്തിൽപെട്ട് മരിച്ചത്.
തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അബിൽമോൻ ബസിന്റെ അടിയിൽപെട്ടാണ് അപകടം.വൈകിട്ട് 6 മണിയോയിടെയാണ് അപകടം ഉണ്ടായത്.
ബസ് മുന്നോട്ടെടുത്തപ്പോൾ സമീപത്ത് നിന്നിരുന്ന ആൾ കാൽ വഴുതി വീഴുകയായിരുന്നെന്ന് പറയപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.