പോളണ്ടിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ

കൊച്ചി; പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ.

തമിഴ്നാട് മാർത്താണ്ഡം സ്കൈ ടെക് എയർ ട്രാവൽ ഡയറക്ടറും കന്യാകുമാരി വിളവൻകോട് മിന്നംകോട് കനകരാജിനെയാണ് (48) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.റിക്രൂട്മെന്റ് നടത്തുന്നെന്നു പരസ്യം നൽകിയ ശേഷം വോക്ക് ഇൻ ഇന്റർവ്യൂ നടത്തിയാണ് പണം വാങ്ങിയിരുന്നത്.
മൂന്നു പേരിൽ നിന്നായി എട്ടു ലക്ഷം രൂപയോളം പ്രതി തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !