തൃശൂർ: പ്രവാസി മലയാളി ബെന്നി തോമസ് നിര്യാതനായി.
കണ്ണാറ ചാലാംപാടം ഐപിസി സാഭാംഗവും നിരപ്പിലാവുങ്കൽ പരേതനായ തോമസ് മകൻ ബെന്നി (48) സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
അമ്മ : ലാലി, ഭാര്യ : ഷീബ,
മക്കൾ : ബെറ്റ്‌സി, ബെൻസി.
സഹോദരങ്ങൾ : എബി (തൃശ്ശൂർ), സിബി (കാനഡ).
സാംസ്കാര ശുശ്രൂഷകള്‍ പിന്നീട് നാട്ടില്‍ നടക്കും. ഭൗതീക ശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.