കാത്തിരിപ്പിന് വിരാമം: മലയാളികള്‍ കാത്തിരിക്കുന്ന മറ്റൊരു അതിവേഗ പാതകൂടി തുറക്കുന്നു,

ബംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേയുടെ നിർമാണം പൂർത്തിയായ ഭാഗമാണ് യാത്രക്കാർക്കായി തുറക്കുന്നത്.

260 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയില്‍ കർണാടക സെക്ഷനു കീഴിലെ ഹോസ്‌കോട്ട് മുതല്‍ ബേതമംഗലവരെയുള്ള 71 കിലോമീറ്റർ പാതയാണിത്. 

ഹോസ്‌കോട്ട് - ബേതമംഗല പാതയില്‍ മാസത്തിനുള്ളില്‍ ഗതാഗതം സാധ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി കര്‍ണാടക റീജനല്‍ ഓഫിസര്‍ വിലാസ് പി. ബ്രഹ്മങ്കര്‍ പറഞ്ഞു. 

കർണാടക സെക്ഷന് കീഴിലെ ഈ പാതയില്‍ 400 മീറ്ററില്‍ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതുകൂടി പൂര്‍ത്തിയായാല്‍ പാത തുറക്കും. ഒരുമാസത്തിനുള്ളില്‍തന്നെ നിർമാണം പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !