ബംഗളൂരു: കല്ലപ്പഡെ ബെല്മയില് വ്യാഴാഴ്ച സ്കൂളില്‍നിന്ന് കുട്ടികളെ കയറ്റി മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയില്‍ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു.
ബഡകബൈലുവിലെ മുഹമ്മദ് ബി മോനു-മുൻഷിയ ദമ്ബതികളുടെ മകള്‍ നാലാം ക്ലാസ് വിദ്യാർഥിനി ആയിശ വഹിബയാണ് (11) മരിച്ചത്. ദേർളകട്ട നേതാജി സ്കൂള്‍ വിദ്യാർഥികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. മറ്റു നാല് കുട്ടികളും ഡ്രൈവറും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഓട്ടോറിക്ഷയില്‍ പിക്കപ്പ് വാൻ ഇടിച്ച് സ്കൂള്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം,
0
ശനിയാഴ്ച, ഒക്ടോബർ 26, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.