അശ്രദ്ധയിൽ പൊലിഞ്ഞ കുരുന്ന് ജീവൻ: ഓവുചാലില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം,

ബംഗളൂരു: വിജയപുര സിറ്റിയിലെ ജെ.എം റോഡില്‍ തുറന്ന ഡ്രെയ്നേജ് കുഴിയില്‍ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം.

യാസിൻ സദ്ദാം മുല്ല എന്ന കുട്ടിയാണ് മരിച്ചത്.  കനത്ത മഴയെ തുടർന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഓടയിലെ സ്ലാബ് നീക്കം ചെയ്തിരുന്നു. ശുചീകരണത്തിനുശേഷം സിറ്റി കോർപറേഷൻ ജീവനക്കാർ സ്ലാബ് മാറ്റി സ്ഥാപിക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു.
നാട്ടുകാരും കുടുംബാംഗങ്ങളും നഗരസഭക്കെതിരെ രോഷം പ്രകടിപ്പിച്ചു. ഗോല്‍ ഗുംബസ് പൊലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !