അച്ഛന്‍റെ മരണത്തിനു പിന്നാലെ മകനും മരിച്ചു

അമ്പലപ്പുഴ: അച്ഛന്‍റെ മരണത്തിനുശേഷം അടിയന്തിര കർമങ്ങള്‍ നടക്കാൻ ഒരുദിവസം മാത്രം ബാക്കി നില്‍ക്കേ മകനും മരിച്ചു.

പുന്നപ്ര കിഴക്കേതയ്യില്‍ പരേതനായ സരസന്‍റെയും സുമതിയുടെയും മകൻ ശ്യാം ലാല്‍ (37) ആണ് ഇന്നലെ മരിച്ചത്.  പിതാവ് സരസന്‍റെ അടിയന്തിര കർമങ്ങള്‍ നാളെ നടക്കാനിരിക്കെയാണ് ശ്യാംലാല്‍ മരണമടഞ്ഞത്.
പാൻക്രിയാസ് രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ അനുജ. സഹോദരങ്ങള്‍ പ്രശാന്തി, ശതഗോപൻ, അഡ്വ. പ്രദീപ്തി സജിത് (അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !