ശ്രീ നാരായണ ഗുരു സമാധിദിനം ഗുരുദേവ കൃതികളുടെ ആലാപനം, ഭജന, പ്രാർത്ഥന തുടങ്ങിയവയോടെ ആചരിച്ചു

താമരശ്ശേരി :  ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി ഏഴാം മഹാസമാധിദിനം ഭക്തി നിർഭരമായ ചടങ്ങുകളോടെ  എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖയിൽ ആചരിച്ചു. 

ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം, ഭജന തുടങ്ങിയ  പ്രാർത്ഥനയോടെ ഉപവാസം സമാധി സമയമായ മൂന്നേ മുപ്പതിന് ആരതി ഉയിഞ്ഞ് സർവ്വ മംഗള ആലാപനത്തോടെ സമാപിച്ചു. തുടർന്ന് കഞ്ഞി വിതരണം നടന്നു.      

ഉപവാസത്തിന് തിരുവംബാടി യൂണിയൻ വൈസ് പ്രസിഡണ്ട് എം.കെ അപ്പുക്കുട്ടൻ, , ശാഖ  പ്രസിഡന്റ് വിജയൻപൊടു പ്പിൽ  സെക്രട്ടറി ബാബു ആനന്ദ് , സജീവ്, വത്സൻ മേടോത്ത്  വി.കെ പുഷ്പാംഗദൻ ,  രാഘവൻ വലിയേടത്ത്,  നളിനാക്ഷി ടീച്ചർ, സജീവൻ നേതൃത്വം നൽകി.      ഗുരുദേവ കീർത്തനാലാപനത്തിനും ഭജനയ്ക്കും അമൃതദാസ് തമ്പി  , ശൈലജ , പത്മിനി സജീവ്, ദേവകി ദാസ് , വിമല തുടങ്ങിയവർ നേതൃത്വം നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !