തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു.
പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഷീന മാത്യു, പുളിക്കീഴ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി കമ്മിറ്റി സോമൻ താമരച്ചാൽ, സ്റ്റാൻഡിങ് കമ്മിറ്റി പ്രതിനിധി ടിവി വിഷു നമ്പൂതിരി, ജയ എബ്രഹാം, റിക്കുമോനീ വർഗീസ്,
ജനപ്രതിനിധികളായ സുനികുമാരി, ശാന്തമ്മ ആർ നായർ, മാത്തൻ ജോസഫ് ജോസഫ്, ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോ, ഡോക്ടർ. ജയചന്ദ്രൻ, മനു എന്നിവർ പ്രസംഗിച്ചു. സൗജന്യ രക്ത പരിശോധന,സൗജന്യ മരുന്ന് വിതരണം, ബോധവൽക്കരണ ക്ലാസ് എന്നിവയും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.