ബെംഗളൂരു: മഹാലക്ഷ്മി കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
ഒഡിഷയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തിരാജപ്രതാപ് റോയിയെ കണ്ടെത്തിയത്.മരത്തിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. ബെംഗളൂരുവിൽ യുവതിയെ കൊന്ന് നിരവധി കക്ഷ്ണങ്ങളാക്കി റെഫ്രിജറേറ്ററിൽ സൂക്ഷിച്ച കേസിൽ പൊലീസ് മുക്തിരാജ പ്രതാപ് റോയിയെ അന്വേഷിക്കുകയായിരുന്നു.
മുക്തിരാജപ്രതാപ് റോയിയെ കുറിച്ച് അറിഞ്ഞ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കാൻ ഒഡീഷയിൽ എത്തിയപ്പോഴാണ് സംഭവം. അറസ്റ്റ് രേഖപ്പെടുത്തും മുൻപാണ് മരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.