താമരശ്ശേരി ചുരം ഏഴാം വളവിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞതിനെത്തുടർന്ന് ഗതാഗതം പൂർണമായി സ്തംഭിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരം ഏഴാം വളവിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞതിനെ തുടർന്ന് ഗതാഗത തടസ്സം.

ഗതാഗതം പൂർണമായി സ്തംഭിച്ചു. ഹൈവേ പൊലീസ് സംഭവം. ഗതാഗത തടസ്സം നീങ്ങാൻ മണിക്കൂറുകൾ എടുക്കുമെന്നാണ് വിവരം. തടിക്കഷണങ്ങൾ മാറ്റി ലോറി ഉയർത്താനുള്ള ജെസിബി, ക്രെയിൻ തുടങ്ങിയ വാഹനങ്ങൾ അടിവാരത്തുനിന്നും പുറപ്പെട്ടിട്ടുണ്ട്. 

എന്നാൽ, ഗതാഗത തടസ്സവും മറ്റ് വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയതും കാരണം ഇവ സ്ഥലത്തെത്താൻ സമയമെടുക്കും. ലോറി ഉയർത്തി ഗതാഗതം നീങ്ങുന്നത് വരെ വലിയ ചരക്ക് വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കാതിരിക്കുന്നതാണ് ഉചിതം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !