മുതലക്കുഞ്ഞുങ്ങളെ ഒളിപ്പിച്ച് കടത്താൻ ടൂത്ത് പേസ്റ്റ് കവർ; രണ്ട് പേർ പിടിയിൽ

മുതലക്കുഞ്ഞുങ്ങളെ ഒളിപ്പിച്ച് കടത്താൻ ടൂത്ത് പേസ്റ്റ് കവർ; രണ്ട് പേർ പിടിയിൽ

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ മുതലക്കുഞ്ഞുങ്ങളെ ഒളിപ്പിച്ച് കടത്താൻ ശ്രമം.

മുംബൈ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി.  പിടിയിലായ മുഹമ്മദ് കുർള സ്വദേശികളായ റെഹാൻ മദ്‌നി (41), ഹംസ മൻസൂരി (30) എന്നിവരെ പൊലീസിന് കൈമാറി. ബാങ്കോങ്കിൽ നിന്ന് വിസ്താര വിമാനത്തിലാണ് ഇരുവരുമെത്തിയത്. ഹാൻഡ് ബാഗിൽ ടൂത്ത് പേസ്റ്റ് കവറിൽ കൈകാലുകൾ കെട്ടിയ രീതിയിലാണ് മുതലക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമിച്ചത്.

പഴങ്ങളും മറ്റും പൊതിയുന്ന നെറ്റ് കവറിനുള്ളിൽ അഞ്ച് മുതല കുഞ്ഞുങ്ങളെ കണ്ടെത്തി. കൈമൻ ഇനത്തിലുള്ള മുതലക്കുഞ്ഞുങ്ങളെയാണ് കടത്താൻ ശ്രമിച്ചത്. ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം കണ്ടാണ് കസ്റ്റംസ് പരിശോധിച്ചത്. അഞ്ച് മുതൽ ഏഴ് ഇഞ്ച് വരെ വലുപ്പമുള്ള മുതലക്കുഞ്ഞുങ്ങാണ് ടൂത്ത് പേസ്റ്റിലുണ്ടായിരുന്നത്. 

അവശ നിലയിലായിരുന്ന മുതലക്കുഞ്ഞുങ്ങളെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അമേരിക്കയുടെ സ്വദേശമായ ഈ മുതലുകൾ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾനിർ ) എന്നാൽ ഇരുവർക്കും ലൈസന് സ് ഉണ്ടായിരുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network