മന്ത്രി സ്ഥാനത്തെ ചൊല്ലി NCPയിൽ കടുത്ത പോര്;അതൃപ്തി പ്രകടിപ്പിച്ച് ശശീന്ദ്രൻ

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ പോര് തുടരുന്നു.

എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റുന്നതിനെ എതിർത്ത് യോഗം ചേർന്നതിന് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ രാജൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു. ഇന്നലെ തൃശൂരിൽ യോഗം നടന്നത്. ഇത് വിമതയോഗമാണെന്ന് കണക്കാക്കിയാണ് പി.കെ രാജനെതിരെ നടപടി എടുത്തത്. 

അതേസമയം പി.കെ രാജനെതിരെ നടപടിയെടുത്ത് അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ വരുമ്പോൾ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡൻറ് പി.സി ചാക്കോയ്ക്ക് അയച്ച കത്തിൽ ശശീന്ദ്രൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !