കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പദവി ഇന്ന് അവസാനിക്കും.

കോട്ടയം: കാലാവധി അവസാനിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്തുനിന്നു നീക്കി പുതിയ ആളെ നിയമിക്കുമോയെന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നു.

2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അവസാനിക്കുകയാണ്. എന്നാൽ കാലാവധി പൂർത്തിയായാലും കേന്ദ്ര സർക്കാർ നിർദ്ദേശം വരുന്നതുവരെ ഗവർണർക്കു പദവിയിൽ തുടരാനാകും. ഇതിനുദാഹരണമാണ് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്. 

തമിഴ്നാട് ഗവർണർ ആർ.എൻ.രവി 2019 ഓഗസ്റ്റ് ഒന്നിനാണ് നാഗാലാൻഡ് ഗവർണറായി ചുമതലയേറ്റത്. പിന്നീട് 2021 സെപ്റ്റംബറിൽ അദ്ദേഹത്തെ തമിഴ്നാട് ഗവർണറായി ട്രാൻസ്ഫർ ചെയ്തു. ഓഗസ്റ്റ് ഒന്നിന് തൻ്റെ അഞ്ച് വർഷ കാലാവധി പൂർത്തിയായെങ്കിലും കേന്ദ്രത്തിൽ നിന്ന് പ്രത്യേക നിർദ്ദേശം വരാത്തതിനാൽ അദ്ദേഹം ഗവർണർ തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !