പാലക്കാട് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

മണർകാട് : വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി.

പാമ്പാടി സ്വദേശി ജോയൽ ആൻ്റണി (22), മണർകാട് സ്വദേശി ഷെറോൺ ബിനോയ് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. മണർകാട് പണിക്കമറ്റം ഭാഗത്ത് കഞ്ചാവ് നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, മണർകാട് പോലീസും ചേർന്ന് ഇന്ന് വെളുപ്പിനെ പരിശോധനയ്‌ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇരുവരെയും പിടികൂടി.
 
ഇവരിൽ നിന്നും 650 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. മണർകാട് സ്റ്റേഷൻ എസ്.ഐ സജീർ ഐ.എം, എ.എസ്.ഐ ആഷ് .ടി.ചാക്കോ, സി.പി.ഒ മാരായ അനിൽകുമാർ ടി.എസ്, രാജേഷ് കുമാർ കെ.ആർ.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !