ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ

കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാർ.

ദേശീയപാതയിൽ മുണ്ടക്കയം ചോറ്റിൽ രാവിലെ ഒമ്പതിന് ആയിരുന്നു അപകടം. വണ്ടിപ്പെരിയാർ സ്വദേശി അഭിജിത്തിനാണ് ആനവണ്ടി രക്ഷാവാഹനമായത്. ഇവിടെ പരസ്യം ചെയ്യാൻ, ഞങ്ങളെ ബന്ധപ്പെടുക അഭിജിത്തിന് രക്ഷകരായ കെ.എസ്.ആർ.ടി.സി. ജീവനക്കാരും ബസും അഭിജിത്ത് ഓടിച്ച ബൈക്ക് ചോറ്റിൽ നിർമ്മലത്ത് വച്ച് ഓട്ടോറിക്ഷയിലും മറ്റൊരു സ്‌കൂട്ടറിലുമിടിച്ചാണ് അപകടം ഉണ്ടായത്. 

രക്തം വാർന്ന് നിലത്ത് കിടന്ന യുവാവിനെ അതുവഴി വന്ന കെ.എസ്.ആർ.ടി.സി. ബസ്സിലെ കണ്ടക്ടർ കൂരോപ്പട സ്വദേശി ജെയിംസ് കുര്യനും ഡ്രൈവർ ചെറുവള്ളി സ്വദേശി കെ.ബി. രാജേഷുമാണ് ആശുപത്രിയിൽ എത്തിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !