കോട്ടയം നഗരസഭയിലെ രണ്ടരക്കോടിയോളം രൂപയുടെ പെൻഷൻ തട്ടിപ്പ് കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ

കോട്ടയം നഗരസഭയിലെ രണ്ടരക്കോടിയോളം രൂപയുടെ പെൻഷൻ തട്ടിപ്പ് കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ ഒരാൾ കൂടി അറസ്റ്റിൽ.

നഗരസഭയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ വിൽക്കാൻ കഴിയാൻ സഹായിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കരിക്കോട് വയലിൽ പുത്തൻവീട്ടില് എസ്.ശ്യാം കുമാർ (37) ആണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.നഗരസഭയിലെ ജീവനക്കാരൻ ഒളിനായ യുവാവ് വ്യാജ പെൻഷൻ കസ്റ്റഡിയിൽ എടുത്ത ശേഷം രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത് പോവുകയായിരുന്നു.

സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതിയുടെ ബന്ധുകൂടിയായ ശ്യാംകുമാറിനെ പിടികൂടുന്നത്. ഇയാളുടെ തൻറെ ആധാർ കാർഡ് ഉപയോഗിച്ച് യുവാവിന് പുതിയ സിം കാർഡ് എടുത്തു. കൂടാതെ പ്രതിക്ക് ഒളിവിൽ താമസിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതായും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !