തിരുവന്തപുരം: വനം വകുപ്പിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, സർവകലാശാലകളിൽ മെക്കാനിക്കൽ എൻജിനീയർ തുടങ്ങി 38 കാറ്റഗറികൾ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി.
www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 3.ജനറൽ റിക്രൂട്ട്‌മെൻ്റ് (സംസ്ഥാനതലം): അസിസ്റ്റൻ്റ് എൻജിനീയർ (മെക്കാനിക്കൽ), റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ജൂനിയർ കെമിസ്റ്റ്, സയൻറിഫിക് അസിസ്റ്റൻ്റ് (പത്തോളജി),
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II (ഓവർസിവിൽ) ഓഫീസർ, അസിസ്റ്റൻ്റ് ഫിനാൻസ് മാനേജർ, സ്വീപ്പർ-ഫുൾ ടൈം ജനറൽ റിക്രൂട്ട്‌മെൻ്റ് (ജില്ലാതലം): ഹൈസ്‌കൂൾ ടീച്ചർ (അറബിക്), എൽ.പി. സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം), സർജൻറ് സ്‌പെഷ്യൽ റിക്രൂട്ട്‌മെൻ്റ് (സംസ്ഥാനതലം): അസിസ്റ്റൻ്റ് എൻജിനീയർ, തേർഡ് ഗ്രേഡ് ഓവർസിയർ / തേർഡ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാൻ, ഓവർസിയർ ഗ്രേഡ് III (സിവിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.