തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളോടും, അവർക്ക് സംരക്ഷണ കവചമൊരുക്കുന്ന സ്ഥാപനങ്ങളോടും സർക്കാരിൻ്റെ വിവേചനം അവസാനിപ്പിക്കണമെന്നും, അവകാശങ്ങൾ സംരക്ഷിക്കണമെന്നും കേരള ജനാധിപത്യത്തിന് അവർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും, തൊഴിൽ പരിശീലനവും, തുടർന്ന് സർക്കാർ തയ്യാറാകാത്തവർക്ക് മുദ്രാവാക്യം വിളിക്കാനോ, വോട്ട് രേഖപ്പെടുത്താനോ സാധിക്കാത്തതിനാൽ സജി കുറ്റപ്പെടുത്തി.കേരളത്തിൽ തിരുവനന്തപുരം ജില്ലാ നേതൃയോഗം തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ജില്ലാ പ്രസിഡൻറ് രശ്മി എം.ആർ.അധ്യക്ഷത വഹിച്ചു.
വർക്കിംഗ്ചെയർമാൻ ഡോ: ദിനേശ് കർത്താ, വൈസ് പ്രസിഡൻറ് പ്രഫ: ബാലു ജി വെള്ളി, എൽ.ആർ. വിനയചന്ദ്രൻ , ലൗജിൻ മാളിയേക്കൽ, ജോയി സി കാപ്പൻ, അഡ്വ:മഞ്ജു കെ നായർ, പുതൂർക്കോണം സുരേഷ്, അഡ്വ: രാജേഷ് മേനോൻ, സുമേഷ് കെ കെ, ഗണേഷ് ഏറ്റുമാനൂർ, കെ ഉണ്ണികൃഷ്ണൻ, അഡ്വ: രാജേഷ് പുളിയാനത്ത്, ഷൈജു കോശി, സലിം കാർത്തികേയൻ, അഡ്വ: ഹരികോട്, ഹരിഇറയം രഞ്ജു, രാജേഷ് എസ് കുമാർ, രമാ ബി ദേവിഗീതം, രജീഷ ബെന്നി , ശിവ പ്രസാദ്, രഞ്ജിത ബി, മധു ആർ.ടി, കൃഷ്ണകുമാർ, നിരഞ്ചൻ പോറ്റി, വസന്തകുമാരി , രാജേഷ് നന്ദിയോട് , വിഷ്ണു കാർത്തിക്ക് , ബീന രാജീവ്, രതീഷ് വട്ടപ്പാറ, മഞ്ചു ആർ.ജി, തുടങ്ങിയവർ പങ്കെടുത്തു പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.