വിർജിൻ ഓസ്‌ട്രേലിയയുടെ പങ്കാളി ആകാന്‍ ഖത്തർ എയർവേയ്‌സ്

പ്രമുഖ എയർലൈനായ വിർജിൻ ഓസ്‌ട്രേലിയയുടെ ഒരു ചെറിയ ശതമാനം ഓഹരി വാങ്ങാൻ ഖത്തർ എയർവേയ്‌സ് ഒരുങ്ങുന്നു, കരാർ ഉടൻ പൂർത്തിയായേക്കും. 

ഓസ്‌ട്രേലിയൻ ഫോറിൻ ഇൻവെസ്റ്റ്‌മെൻ്റ് റിവ്യൂ ബോർഡാണ് ഇതിന് അംഗീകാരം നൽകിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കരാർ ഒപ്പിടാൻ കഴിയും.

വിർജിൻ ഓസ്‌ട്രേലിയ സാമ്പത്തികമായി മികച്ച നിലയിലാണ്. ഡിസംബർ 31ന് അവസാനിച്ച ആറ് മാസത്തിനുള്ളിൽ ഇത് 2.8 ബില്യൺ ഡോളർ വരുമാനം നേടി, കഴിഞ്ഞ വർഷം ഇത് 2.5 ബില്യൺ ഡോളറായിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ എയർലൈൻ 129 മില്യൺ ഡോളർ ലാഭവും നേടി.

ഖത്തർ എയർവേയ്‌സും വിർജിൻ ഓസ്‌ട്രേലിയയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ജൂണിൽ ദി ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ ആണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !