വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുമ്പില്‍ ഷീറ്റിടുന്നത് പ്രത്യേക നിര്‍മിതിയായി കണക്കാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ് : നിയമലംഘനമുണ്ടായാൽ നടപടി,

വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുമ്പില്‍ ഷീറ്റിടുന്നത് പ്രത്യേക നിര്‍മിതിയായി കണക്കാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ് : നിയമലംഘനമുണ്ടായാൽ നടപടി,

തിരുവനന്തപുരം: വെയിലും മഴയും കൊള്ളാതിരിക്കാനായി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുമ്പില്‍ താല്‍ക്കാലിക ഷീറ്റിടുന്നത് പ്രത്യേക നിര്‍മിതിയായി കണക്കാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്.

നിബന്ധനകള്‍ക്ക് വിധേയമായി ഇളവുനല്‍കാന്‍ ചട്ടഭേദഗതി കൊണ്ടുവരുമെന്നും കാസര്‍കോട്ട് തദ്ദേശ അദാലത്തില്‍ മന്ത്രി പറഞ്ഞു.

പീലിക്കോട് ചൂരിക്കൊവ്വലിലെ വി പി ജ്യോതിയുടെ പരാതി പരിഗണിച്ചാണ് തീരുമാനം. ഷീറ്റ് റോഡിലേക്ക് നില്‍ക്കുന്നതുപോലെയുള്ള നിയമലംഘനം അനുവദിക്കില്ലെന്നും മന്ത്രി .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network