ചീഫ് വിപ്പ് എൻ. ജയരാജ് സഞ്ചരിച്ച വാഹനം മറ്റൊരു കാറില്‍ തട്ടി അപകടം: കേസെടുത്ത് പോലീസ്

മല്ലപ്പള്ളി (പത്തനംതിട്ട): ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് യാത്രചെയ്തിരുന്ന ഔദ്യോഗിക വാഹനം മറ്റൊരു കാറുമായി തട്ടി.

കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയില്‍ ആരംപുളിക്കല്‍ സ്കൂളിന് മുൻവശം ബുധനാഴ്ച വൈകീട്ട് 5.45-നായിരുന്നു സംഭവം.

ഔദ്യോഗിക വാഹനം മറ്റൊരു സ്വകാര്യ വാഹനത്തെ മറികടക്കുന്നതിനിടെ കാറില്‍ ഉരസുകയായിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതിന് മല്ലപ്പള്ളി തൈപ്പറമ്ബില്‍ ഹരികൃഷ്ണ(27)നെതിരെ കീഴ്വായ്പൂർ പോലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !