മല്ലപ്പള്ളി (പത്തനംതിട്ട): ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് യാത്രചെയ്തിരുന്ന ഔദ്യോഗിക വാഹനം മറ്റൊരു കാറുമായി തട്ടി.
കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയില്‍ ആരംപുളിക്കല്‍ സ്കൂളിന് മുൻവശം ബുധനാഴ്ച വൈകീട്ട് 5.45-നായിരുന്നു സംഭവം.ഔദ്യോഗിക വാഹനം മറ്റൊരു സ്വകാര്യ വാഹനത്തെ മറികടക്കുന്നതിനിടെ കാറില്‍ ഉരസുകയായിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതിന് മല്ലപ്പള്ളി തൈപ്പറമ്ബില്‍ ഹരികൃഷ്ണ(27)നെതിരെ കീഴ്വായ്പൂർ പോലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.